
കൊച്ചി: എറണാകുളം ചെറായിയിയിൽ പാചക വാതകത്തിൽ നിന്ന് തീ പടർന്ന് രണ്ട് സ്ത്രീകൾക്ക് പൊള്ളലേറ്റു. പള്ളിപ്പുറം പണ്ടാരപറമ്പ് വീട്ടിൽ കമലം, മരുമകൾ അനിത എന്നിവർക്കാണ് പൊള്ളലേറ്റത്. കമലത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനിതയുടെ ദേഹത്തും തീ പടർന്നത് 40 ശതമാനം പൊള്ളലേറ്റ അനിതയെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഫയർ ഫോർസ് എത്തിയാണ് ഗ്യാസ് ചോർച്ച തടഞ്ഞത്. അപകടത്തിൽ വീടിനും കേടുപാട് സംഭവിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam