ചരിത്രത്തിൽ ആദ്യം; എംഎസ്എഫിന് ആദ്യമായി വനിതാ ഭാരവാഹികള്‍, സംസ്ഥാന നേതൃനിരയിലേക്ക് മൂന്ന് വനിതകൾ

Published : Jun 24, 2023, 04:58 PM ISTUpdated : Jun 24, 2023, 05:03 PM IST
ചരിത്രത്തിൽ ആദ്യം; എംഎസ്എഫിന് ആദ്യമായി വനിതാ ഭാരവാഹികള്‍, സംസ്ഥാന നേതൃനിരയിലേക്ക് മൂന്ന് വനിതകൾ

Synopsis

ആയിഷ ബാനുവിനെ സംസ്ഥാന വൈസ് പ്രസിഡന്‍റായും റുമൈസ റഫീഖ്, അഡ്വ. കെ. തൊഹാനി എന്നിവരെ സംസ്ഥാന സെക്രട്ടറിമാരുമായാണ് നിയോഗിച്ചത്. എംഎസ്എഫിന്‍റെ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന അധ്യക്ഷയാണ് അയിഷ ബാനു. 

മലപ്പുറം: എംഎസ്എഫിന്‍റെ ചരിത്രത്തില്‍ ആദ്യമായ സംസ്ഥാന നേതൃ നിരയിലേക്ക് മൂന്ന് വനിതകള്‍. ആയിഷ ബാനു, റുമൈസ റഫീഖ്, അഡ്വ. കെ തൊഹാനി എന്നിവരെയാണ് സംസ്ഥാന ഭാരവാഹികളായി നിയോഗിച്ചത്. ഇതാദ്യമായാണ് എംഎസ്എഫ് വനിതകളെ സംസ്ഥാന ഭാരവാഹികളാക്കുന്നത്. ആയിഷ ബാനുവിനെ സംസ്ഥാന വൈസ് പ്രസിഡന്‍റായും റുമൈസ റഫീഖ്, അഡ്വ. കെ. തൊഹാനി എന്നിവരെ സംസ്ഥാന സെക്രട്ടറിമാരുമായാണ് നിയോഗിച്ചത്. എംഎസ്എഫിന്‍റെ വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന അധ്യക്ഷയാണ് അയിഷ ബാനു. 

കനത്ത മഴയും വെള്ളക്കെട്ടും, വഴിയിൽ കുടുങ്ങി കോളജ് ബസ്; വിദ്യാര്‍ത്ഥികളെ രക്ഷിച്ചത് എമ‍ർജൻസി വിൻ‍ഡോ വഴി, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...

 

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'