തൃശൂരില്‍ സിപിഎം മുൻ പ്രാദേശിക നേതാക്കൾ ബിജെപിയിൽ

Published : Mar 13, 2026, 08:19 PM IST
CPM  leader

Synopsis

തൃശൂർ ജില്ലയിലെ നടത്തറ, പാണഞ്ചേരി മേഖലകളിലെ മുൻ സിപിഎം പ്രവർത്തകരാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.

തൃശൂർ: തൃശൂരില്‍ സിപിഎം മുൻ പ്രാദേശിക നേതാക്കളായ രണ്ട് പേർ ബിജെപിയിൽ ചേർന്നു. തൃശൂർ ജില്ലയിലെ നടത്തറ, പാണഞ്ചേരി മേഖലകളിലെ മുൻ സിപിഎം പ്രവർത്തകരാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. മണ്ണുത്തി മുൻ ഏരിയാ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസൻ, മുൻ ലോക്കൽ കമ്മിറ്റി അംഗം കെ ജി ബൈജു എന്നിവരാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഇവരെ പാർട്ടിയിലേയ്ക്ക് സ്വീകരിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വന്യജീവി ആക്രമണം: കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് ഉള്ള ധനസഹായം കൂട്ടി; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
മാസപ്പടി കേസ്; ഷോൺ ജോർജിന് തിരിച്ചടി, രേഖകൾ കൈമാറരുതെന്ന് ഹൈക്കോടതി