യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

Web Desk   | Asianet News
Published : Jul 14, 2021, 12:12 PM ISTUpdated : Jul 14, 2021, 12:22 PM IST
യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ

Synopsis

പന്നി പിടിക്കാൻ മോട്ടോർ ഷെഡിൽ നിന്നും അനധികൃതമായി വൈദ്യുതി കണക്ഷൻവലിച്ചതിനാണ് അറസ്റ്റ്

പാലക്കാട്:കണ്ണമ്പ്ര ചേരുംകോട് സ്വദേശിയായ അഭയൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ നാലുപേരെ അറസ്റ്റു ചെയ്തു.പന്നി പിടിക്കാൻ മോട്ടോർ ഷെഡിൽ നിന്നും അനധികൃതമായി വൈദ്യുതി കണക്ഷൻ വലിച്ചതിനാണ് അറസ്റ്റ്. വൈദ്യുതി കണക്ഷൻ ഉണ്ടെന്നറിയാതെ സ്ഥലത്തെത്തിയ അഭയന് ഷോക്കേൽക്കുകയായിരുന്നു.

കണ്ണമ്പ്ര സ്വദേശികളായ നിഖിൽ, രാജേന്ദ്രൻ, അരുൺ ,പ്രതീഷ് എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഒമ്പതാം ‌തിയതി പുലർച്ചെയാണ് അഭയൻ ഷോക്കേറ്റ് മരിച്ചത്

PREV
click me!

Recommended Stories

സംവിധായകൻ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാൻ പൊലീസ്, സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
Malayalam News Live: വിമാന സര്‍വീസുകളുടെ കൂട്ട റദ്ദാക്കലിലേക്ക് നയിച്ച അഞ്ച് കാരണങ്ങള്‍ വ്യക്തമാക്കി ഇൻഡിഗോ; പ്രതിസന്ധി അയയുന്നു