അട്ടപ്പാടിയിലെ ആദിവാസി ഭവന പദ്ധതിയിൽ തട്ടിപ്പ്; സിപിഐ നേതാവ് അറസ്റ്റിൽ

Published : Nov 27, 2019, 08:11 PM ISTUpdated : Nov 27, 2019, 08:49 PM IST
അട്ടപ്പാടിയിലെ ആദിവാസി ഭവന പദ്ധതിയിൽ തട്ടിപ്പ്; സിപിഐ നേതാവ് അറസ്റ്റിൽ

Synopsis

സിപിഐ മലപ്പുറം ജില്ലാ കൗൺസിൽ അംഗം പിഎം ബഷീറാണ് അറസ്റ്റിലായത്. കരാറുകാരനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.

പാലക്കാട്: അട്ടപ്പാടി ഭൂതുവഴി ഊരിൽ ഭവന നിർമ്മാണത്തിന്‍റെ മറവിൽ ആദിവാസികളുടെ പണം തട്ടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂർ കൗൺസിലറുമായ പി എം ബഷീർ, കരാറുകാരൻ അബ്ദുൽ ഗഫൂർ എന്നിവരാണ് അറസ്റ്റിലായത്. നിലമ്പൂരിൽ വെച്ച് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഭൂതുവഴി ഊരുലെ എഴ് പേരിൽ നിന്നായി 13 ലക്ഷം രൂപയാണ് ഇവര്‍ തട്ടിയെടുത്തത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണക്കൊള്ളയിൽ പുതിയ പോർമുഖം, പോറ്റിയെ കേറ്റിയത് കെസിയെന്ന് മുഖ്യമന്ത്രി, അമ്പലക്കള്ളന്മാരെ ജനങ്ങൾക്കറിയാമെന്ന് കെസിയുടെ തിരിച്ചടി
'നടൻ മണിയൻപിള്ള രാജുവിനെ രക്ഷിച്ചത് സിസിടിവി, അല്ലായിരുന്നു എങ്കിൽ...', നടനെ പിന്തുണച്ച്, റോഡിലെ മരണപ്പാച്ചിലിനെതിരെ ശാരദക്കുട്ടി