ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടി; ബെവ്കോ വൻ സാമ്പത്തിക നഷ്‌ടത്തിലേക്ക്

Published : Aug 21, 2026, 10:49 AM IST
bevco liqour sale

Synopsis

10 കോടി നികുതി അടച്ചിരുന്നത് 200 കോടിയായി ഉയർന്നു. രണ്ടു സാമ്പത്തിക വർഷമുള്ള 406 കോടി അടച്ചതോടെ ബെവ്ക്കോക്ക് സാമ്പത്തിക നഷ്‌ടമുണ്ടായി.

തിരുവനന്തപുരം: ബെവ്കോ വൻ സാമ്പത്തിക നഷ്‌ടത്തിലേക്ക്. ഗ്യാലനേജ് ഫീസ് കുത്തനെ കൂട്ടിയതോടെ സർക്കാരിലേക്ക് അടച്ചത് 406 കോടി രൂപ അടക്കേണ്ടി വന്നതോടെയാണ് നഷ്ടമുണ്ടായത്. ഈ വർഷം 180 കോടി നഷ്‌ടമായി. 9 ലിറ്റർ മദ്യം വിൽക്കുമ്പോൾ 10 പൈസയായിരുന്നു നേരത്തെ ഗ്യാലനേജ് ഫീസ് അടക്കേണ്ടിയിരുന്നത്. എന്നാൽ, ഫീസ് 10 രൂപയാക്കി ഉയർത്തിയിരുന്നു. ഇതോടെ, 10 കോടി നികുതി അടച്ചിരുന്നത് 200 കോടിയായി ഉയർന്നു. രണ്ടു സാമ്പത്തിക വർഷമുള്ള 406 കോടി അടച്ചതോടെ ബെവ്ക്കോക്ക് സാമ്പത്തിക നഷ്‌ടമുണ്ടായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കർണാടകയിലെ ചിത്രദു‍ർഗയിൽ ബസ് അപകടം; മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു, 26 പേർക്ക് പരിക്ക്
കേരളത്തിലെ ഉയർന്ന ഉൽപ്പാദനച്ചെലവ്, 2027 സീസണിൽ കൊപ്രയ്ക്ക് ഉയർന്ന താങ്ങുവില പ്രഖ്യാപിക്കണം: കൃഷിമന്ത്രി ടി. സിദ്ദിഖ്