ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് കവര്‍ച്ച, ബൈക്കിലെത്തിയ സംഘം രണ്ടര ലക്ഷം കവർന്നു

Published : Aug 16, 2025, 10:42 PM IST
Police Vehicle

Synopsis

തലയ്ക്ക് പരിക്കേറ്റ രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

കണ്ണൂര്‍: ഗ്യാസ് ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടര ലക്ഷം കവർന്നു. കണ്ണൂർ പയ്യന്നൂരിൽ രാത്രി ഏഴരയോടെയാണ് കവർച്ച നടന്നത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് പണം നഷ്ടമായ സികെ രാമകൃഷ്ണൻ പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ രാമകൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം