​'ഗവർണർക്ക് നിയമപരമായ പരിരക്ഷ ലഭിക്കും, തെളിവുകളില്ലാതെ അപമാനിക്കുന്നത് ശരിയല്ല'; പി എസ് ശ്രീധരന്‍പിള്ള

Published : May 08, 2024, 12:54 PM ISTUpdated : May 08, 2024, 12:57 PM IST
​'ഗവർണർക്ക് നിയമപരമായ പരിരക്ഷ ലഭിക്കും, തെളിവുകളില്ലാതെ അപമാനിക്കുന്നത് ശരിയല്ല'; പി എസ് ശ്രീധരന്‍പിള്ള

Synopsis

ഗവർണർക്ക് നിയമ പരമായ പരിരക്ഷ ലഭിക്കുമെന്നും ഔദ്യോഗിക സ്ഥാനത്തിരിക്കുമ്പോൾ ഗവർണറെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. 

കൊൽക്കത്ത: പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈം​ഗികാതിക്രമ പരാതിയിൽ പ്രതികരണവുമായി ​ഗോവ ​ഗവർണർ പി എസ് ശ്രീധരൻ പിള്ള. ഗവർണർക്ക് നിയമ പരമായ പരിരക്ഷ ലഭിക്കുമെന്നും ഔദ്യോഗിക സ്ഥാനത്തിരിക്കുമ്പോൾ ഗവർണറെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു. തെളിവുകളില്ലാതെ അദ്ദേഹത്തെ അപമാനിക്കുന്നത് ശരിയല്ലെന്നും സർക്കാർ വളഞ്ഞ രീതിയിൽ ഗവർണർക്ക് ഭരണഘടന നൽകുന്ന ഇമ്യൂണിറ്റിയെ കുഴിച്ചു മൂടുന്നത് ശരിയല്ലെന്നും പി എസ് ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു.

PREV
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ