കരിപ്പൂരിൽ സ്വർണ്ണവേട്ട: റൈസ് കുക്കറിലും എയർ ഫ്രൈയറിലുമായി കടത്താൻ ശ്രമിച്ച 2.25 കോടി സ്വർണ്ണം പിടികൂടി

Published : Jan 12, 2023, 09:18 AM IST
കരിപ്പൂരിൽ സ്വർണ്ണവേട്ട: റൈസ് കുക്കറിലും എയർ ഫ്രൈയറിലുമായി കടത്താൻ ശ്രമിച്ച 2.25 കോടി സ്വർണ്ണം പിടികൂടി

Synopsis

കാപ്പാട് സ്വദേശിയായ ഇസ്മയിൽ, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് എന്നിവരാണ് പിടിയിലായത്.

കൊണ്ടോട്ടി: കരിപ്പൂർ എയർ കാർഗോ കോംപ്ലക്സ് വഴി റൈസ് കുക്കർ, എയർ ഫ്രൈയർ, ജ്യൂസ് മേക്കർ എന്നിവയിലൂടെ കടത്താൻ ശ്രമിച്ച 2.55 കോടിയുടെ സ്വർണ്ണം കസ്റ്റംസ് പിടികൂടി. 4.65 കിലോ വരുന്ന സ്വർണ്ണമാണ് രണ്ടു യാത്രക്കാരിൽ നിന്നായി പിടികൂടിയത്. കാപ്പാട് സ്വദേശിയായ ഇസ്മയിൽ, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് എന്നിവരാണ് പിടിയിലായത്.  രണ്ടു കേസിലും സ്വർണ്ണം കേരളത്തിനു പുറത്തുള്ള ആളുകൾക്കുള്ളതായാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.

PREV
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'