സ്വർണ്ണക്കടത്ത് കേസ്; റബിൻസിനെ ഇഡി ചോദ്യം ചെയ്തു

Web Desk   | Asianet News
Published : Aug 13, 2021, 08:54 PM IST
സ്വർണ്ണക്കടത്ത് കേസ്; റബിൻസിനെ ഇഡി ചോദ്യം ചെയ്തു

Synopsis

കോടതിയുടെ അനുമതി വാങ്ങിയായിരുന്നു ചോദ്യം ചെയ്യൽ. ജലാൽ, മുഹമ്മദ്‌ ഷാഫി എന്നിവരെ ഇ ഡി നാളെ ചോദ്യം ചെയ്യും.

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടിൽ പ്രതി റബിൻസിനെ എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്തു. എൻഐഎ കേസിൽ റിമാൻഡിലുള്ള റബിൻസിനെ പൂജപ്പുര സെൻട്രൽ ജയിലിലാണ് ചോദ്യം ചെയ്തത്.

കോടതിയുടെ അനുമതി വാങ്ങിയായിരുന്നു ചോദ്യം ചെയ്യൽ. ജലാൽ, മുഹമ്മദ്‌ ഷാഫി എന്നിവരെ ഇ ഡി നാളെ ചോദ്യം ചെയ്യും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരള നേതാക്കളോട് രാഹുൽ ഗാന്ധിയുടെ 3 ചോദ്യം! ആരാണ് ഈ ശക്തി പ്രകടനങ്ങൾക്ക് പിന്നിൽ, അതിനുള്ള സാഹചര്യമെന്ത്? പാർട്ടി പറഞ്ഞാൽ അവസാനിക്കുമോ?
തുറന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷൻ, മുഖ്യമന്ത്രി ചർച്ചയിൽ തീരുമാനം വൈകൽ ജയത്തിന് മങ്ങലേൽപ്പിച്ചു; വെളുത്ത പുക ഉടൻ ഉയരുമെന്നും സണ്ണി ജോസഫ്