കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 1 കോടിയിലേറെ വരുന്ന സ്വർണ്ണം പിടികൂടി

Published : Apr 29, 2023, 10:38 AM ISTUpdated : Apr 29, 2023, 04:41 PM IST
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 1 കോടിയിലേറെ വരുന്ന സ്വർണ്ണം പിടികൂടി

Synopsis

ദുബൈയിൽ നിന്നും പാലക്കാട്‌, തൃശൂർ സ്വദേശികളിൽ നിന്നാണ് മലദ്വാരത്തിൽ ഒളിപ്പിച്ച രീതിയിൽ സ്വർണം കണ്ടെടുത്തത്. 

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 1 കോടിയിലേറെ വില വരുന്ന സ്വർണം പിടികൂടി. രണ്ട് യാത്രക്കാരിൽ നിന്നായി കസ്റ്റംസ് ആണ് സ്വർണം പിടിച്ചെടുത്തത്. ദുബൈയിൽ നിന്നും പാലക്കാട്‌, തൃശൂർ സ്വദേശികളിൽ നിന്നാണ് മലദ്വാരത്തിൽ ഒളിപ്പിച്ച രീതിയിൽ സ്വർണം കണ്ടെടുത്തത്. 

സ്വർണക്കടത്ത്: വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു; പുറത്ത് കടന്നപ്പോൾ പൊലീസ് 'പൊക്കി'

ക്യാപ്സൂൾ രൂപത്തിൽ സ്വർണ്ണക്കടത്ത്; കരിപ്പൂരിൽ 2 പേർ കസ്റ്റഡിയിൽ, പിടിച്ചെടുത്തത് ഒന്നര കോടി രൂപയുടെ സ്വർണ്ണം

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി