‌മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതർക്ക് ആശ്വാസം; നഷ്ട പരിഹാരം അനുവദിച്ച്‌ സർക്കാർ ഉത്തരവ്, തുക ഉടൻ കൈമാറും

Published : Oct 30, 2026, 08:50 AM IST
Mundakkai landslide 2024

Synopsis

മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതർക്ക് നഷ്ട പരിഹാരം അനുവദിച്ച്‌ സർക്കാർ ഉത്തരവ്. ദുരന്തത്തിൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കുമാണ് നഷ്ട പരിഹാരം അനുവദിച്ചത്.

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതർക്ക് നഷ്ട പരിഹാരം അനുവദിച്ച്‌ സർക്കാർ ഉത്തരവ്. ദുരന്തത്തിൽ നാശനഷ്ടങ്ങൾ നേരിട്ട വ്യാപാരികൾക്കും വാണിജ്യ കെട്ടിട ഉടമകൾക്കുമാണ് നഷ്ട പരിഹാരം അനുവദിച്ചത്. 7,19,99,400 രൂപയാണ് അനുവദിച്ചത്. കെട്ടിട നമ്പറുകൾ ഉള്ള 128 കടമുറികൾ 48 പേരുടെ പേരിലാണ് ഉള്ളത്. ഉടമകളായ 48 പേർക്കും ലൈസൻസുള്ള വാണിജ്യ സംരംഭകർക്കുമാണ് നഷ്ടപരിഹാരം നൽകുക. 28 പേരാണ് ലൈസൻസുള്ള വാണിജ്യ സംരംഭകർ. തുക ഉടനെ കൈമാറും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചേരാനല്ലൂർ വാഹനാപകടം: ഇൻസ്റ്റഗ്രാം ഉൾപ്പടെ 17കാരന്റെ ഫോണിലെ ഡിലീറ്റ് ചെയ്ത വിവരങ്ങൾ തിരിച്ചെടുക്കാൻ അന്വേഷണ സംഘം
നിപ മരുന്ന് വിവാദം: `ക്ലിനിക്കൽ ട്രയൽ മരുന്നാണോ രോഗികൾക്ക് നൽകിയതെന്ന് സംശയം'; സൂപ്രണ്ട് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് മന്ത്രി കെ മുരളീധരൻ