Kerala Rain : തൃശൂരിൽ മിന്നൽ ചുഴലി , വൻ നാശനഷ്ടം

Published : Sep 09, 2022, 10:22 AM IST
Kerala Rain : തൃശൂരിൽ മിന്നൽ ചുഴലി , വൻ നാശനഷ്ടം

Synopsis

മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു

തൃശൂർ : തൃശൂർ വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളിൽ മിന്നൽ ചുഴലി . മിന്നൽ ചുഴലിയിൽ വ്യാപക നാശ നഷ്ടമുണ്ടായി . മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.

ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത,പെരുമാതുറയിൽ കടലിൽ കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു

PREV
Read more Articles on
click me!

Recommended Stories

നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'
'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി