ബാഗിൽ തട്ടി റോഡിലേക്ക് തെറിച്ചുവീണ് യുവതി, വീണത് ആംബുലൻസിന് മുന്നിലേക്ക്, യുവതിയ്ക്ക് ദാരുണാന്ത്യം

Published : Jul 06, 2026, 11:06 AM IST
tcr accident

Synopsis

പുന്നംപറമ്പ് സ്വദേശി ജനീറ്റ രാജാണ് മരിച്ചത്. ഇരുപതിരണ്ട് വയസ്സാണ്.ഞാറാഴ്ച‌ ഉച്ചതിരിഞ്ഞ് 3.45ഓടെയാണ് പൂങ്കുന്നം ജഗ്ഷനിൽ വെച്ചായുരുന്നു സംഭവം.വേലൂരിൽ നിന്ന് സഹോദരിയുടെ വീട്ടിൽ പോയി തൃശൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

പൂങ്കുന്നം: വഴിയാത്രക്കാരൻ്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു. പുന്നംപറമ്പ് സ്വദേശി ജനീറ്റ രാജാണ് മരിച്ചത്. ഇരുപതിരണ്ട് വയസ്സാണ്.ഞാറാഴ്ച‌ ഉച്ചതിരിഞ്ഞ് 3.45ഓടെയാണ് പൂങ്കുന്നം ജഗ്ഷനിൽ വെച്ചായുരുന്നു സംഭവം. വേലൂരിൽ നിന്ന് സഹോദരിയുടെ വീട്ടിൽ പോയി തൃശൂരിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. അമ്മ ശാന്തിയെ പരിക്കുകളോടെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമീറ്റയെ ഉടൻ തന്നെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷകാനായില്ല .

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല', മുന്നറിയിപ്പുമായി പാറക്കൽ അബ്ദുള്ള; കാഫിർ സ്ക്രീൻഷോട്ട് കേസ് പ്രതിക്ക് സ്വീകരണം നൽകിയതിൽ രൂക്ഷ വിമർസനം
പൊലീസിൽ അടിമുടി അഴിച്ചുപണി, എസ്എച്ച്ഒ തലം മുതൽ പരിഷ്ക്കാരം; ആഭ്യന്തരമന്ത്രി നാളെ ഉദ്യോഗസ്ഥരുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തും