ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും പരിശോധനാസമയവും പരസ്യപ്പെടുത്തണം; ഉത്തരവിറക്കി ആരോ​ഗ്യവകുപ്പ്

Published : Sep 23, 2026, 09:58 PM IST
healthy department

Synopsis

ആശുപത്രികളിലെ തസ്തികകള്‍, നിലവിലെ ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ ഒഴിവുകള്‍, പരിശോധന സമയം എന്നിവ രേഖപ്പെടുത്താനാണ് ഉത്തരവ്.

തിരുവനന്തപുരം: ഡോക്ടർമാരുടെ വിവരങ്ങളും പരിശോധന സമയവും ആശുപത്രികളില്‍ പരസ്യപ്പെടുത്തണമെന്ന ഉത്തരവ് പുറത്തിറങ്ങി. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ താലൂക്ക് ആശുപത്രികളില്‍ വരെ പൂര്‍ണ വിവരങ്ങള്‍ പരസ്യപ്പെടുത്തണം. ആശുപത്രികളിലെ തസ്തികകള്‍, നിലവിലെ ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ ഒഴിവുകള്‍, പരിശോധന സമയം എന്നിവ രേഖപ്പെടുത്താനാണ് ഉത്തരവ്. പരാതി പരിഹാര സംവിധാനത്തിന്‍റെ ഭാഗമായിട്ടുള്ളവരുടെ വിവരങ്ങള്‍ പരസ്യപ്പെടുത്താനും ഉത്തരവുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതിപക്ഷനേതാവായിരിക്കെ പറഞ്ഞതെല്ലാം മറന്ന് വി ഡി സതീശൻ, വിവാദമായിട്ടും തുടരുന്നത് വെല്ലുവിളി
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി: പരിഹാരം കാണാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം നാളെ