വൻ കുഴൽപ്പണ വേട്ട, ഒളിപ്പിച്ചത് കാർ സീറ്റിനോട് ചേർന്ന രഹസ്യ അറയിൽ;പണം കടത്തിയത് ബെം​ഗളൂരുവിൽ നിന്ന്

Published : May 10, 2025, 01:06 PM ISTUpdated : May 10, 2025, 02:29 PM IST
വൻ കുഴൽപ്പണ വേട്ട, ഒളിപ്പിച്ചത് കാർ സീറ്റിനോട് ചേർന്ന രഹസ്യ അറയിൽ;പണം കടത്തിയത് ബെം​ഗളൂരുവിൽ നിന്ന്

Synopsis

കാറിൻ്റെ സീറ്റിനോട് ചേർന്ന് മൂന്ന് രഹസ്യ അറകളിലാണ് കുഴൽപ്പണം ഒളിപ്പിച്ചിരുന്നത്.

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48000 രൂപയുമായി രണ്ട് പേരാണ് പൊലീസിന്റെ പിടിയിലായത്. മലപ്പുറം രാമപുരം സ്വദേശി തസ്ലിം ആരിഫ്, മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായത്. കാറിൻ്റെ സീറ്റിനോട് ചേർന്ന് മൂന്ന് രഹസ്യ അറകളിലാണ് കുഴൽപ്പണം ഒളിപ്പിച്ചിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു
'മുഖ്യമന്ത്രി പരാജയം സമ്മതിച്ചു, സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതികളെ സംരക്ഷിക്കുന്നു': സണ്ണി ജോസഫ്