ഒരു പേരിലും 'തലവരി പണം' വാങ്ങരുത്; സ്കൂളുകളോട് മനുഷ്യാവകാശ കമ്മീഷന്‍

Published : Oct 15, 2019, 04:13 PM ISTUpdated : Oct 15, 2019, 04:17 PM IST
ഒരു പേരിലും 'തലവരി പണം' വാങ്ങരുത്; സ്കൂളുകളോട് മനുഷ്യാവകാശ കമ്മീഷന്‍

Synopsis

പ്രവേശന സമയത്ത് ഡെവലപ്മെന്റ് ഫണ്ട് എന്ന പേരിൽ ഉൾപ്പടെ പണം വാങ്ങാൻ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.  

കൊച്ചി: സംസ്‌ഥാനത്തെ സ്കൂളുകളിൽ തലവരി പണം വാങ്ങുന്നത് നിരോധിച്ചു കൊണ്ട്  മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. പ്രവേശന സമയത്ത് ഡെവലപ്മെന്റ് ഫണ്ട് എന്ന പേരിൽ ഉൾപ്പടെ പണം വാങ്ങാൻ പാടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.

വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രവേശനസമയത്ത് നിയമ പ്രകാരം ഉള്ള ട്യൂഷൻ  ഫീസ് മാത്രമേ വാങ്ങാവൂ എന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്. ഇത് ലംഘിക്കുന്ന സ്കൂളുകൾക്ക് എതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാണക്കാട് തങ്ങളെ കുറിച്ചുള്ള പരാമർശം: പ്രയോഗങ്ങൾ സമസ്ത പ്രവർത്തകന് ഭൂഷണമല്ല, ഉമർ ഫൈസിക്ക് സമസ്തയുടെ ശാസന
അമ്മയും മക്കളും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിച്ചു; യുവതിയ്ക്ക് ദാരുണാന്ത്യം, മക്കൾക്ക് പരിക്ക്