ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം, കെട്ടിടങ്ങളും വാട്ടർടാങ്കും തകർത്തു

Published : Mar 28, 2023, 10:48 AM IST
ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം, കെട്ടിടങ്ങളും വാട്ടർടാങ്കും തകർത്തു

Synopsis

പുലർച്ചെയായിരുന്നു കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം


കൊച്ചി: എറണാകുളം ഇടമലയാർ യുപി സ്കൂളിൽ കാട്ടാന ആക്രമണം. വാട്ടർ ടാങ്കും ജനലുകളും തകർത്തു. ശുചിമുറികൾക്കും സ്റ്റാഫ് റൂമിനും കേടുപാട് വരുത്തി. സ്കൂൾ മുറ്റത്തെ പച്ചക്കറിത്തോട്ടം നശിപ്പിച്ചു. പുലർച്ചെയായിരുന്നു കാട്ടാനക്കൂട്ടത്തിന്‍റെ ആക്രമണം

18 വർഷത്തിനിടെ അരിക്കൊമ്പൻ തകർത്തത് 180 കെട്ടിടങ്ങൾ, നശിപ്പിച്ചത് ഏക്കറു കണക്കിന് സ്ഥലത്തെ കൃഷി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വോട്ടുചെയ്യാനെത്തിയ ആളുടെ വിരലില്‍ മഷിയടയാളം, സംശയം തോന്നിയ ഉദ്യോഗസ്ഥർ ഇടപെട്ടു; പൊളിഞ്ഞത് കള്ളവോട്ട് ശ്രമം
'ഇനി അങ്ങോട്ട് പാലക്കാട് തന്നെ തുടരും, അതിൽ തർക്കമില്ല, പറയാനുള്ളതെല്ലാം കോടതിയിൽ പറയും': രാഹുൽ മാങ്കൂട്ടത്തിൽ