പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു

Published : Mar 20, 2026, 02:37 PM ISTUpdated : Mar 20, 2026, 02:41 PM IST
Imam death

Synopsis

പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദിലെ ഇമാമായ അബ്ദുൽ ഷുക്കൂർ ഖാസിമിയാണ് മരിച്ചത്. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം നടന്ന പ്രഭാഷണത്തിനിടെയാണ് ഇമാം പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

പാലക്കാട്: പെരുന്നാൾ ഖുതുബക്കിടെ ഇമാം കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ചെർപ്പുളശ്ശേരി ആറ്റാശ്ശേരി മസ്ജിദിലെ ഇമാമായ അബ്ദുൽ ഷുക്കൂർ ഖാസിമിയാണ് മരിച്ചത്. പെരുന്നാൾ നമസ്‌കാരത്തിന് ശേഷം നടന്ന പ്രഭാഷണത്തിനിടെയാണ് ഇമാം പെട്ടെന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൊടുപുഴ സ്വദേശിയാണ് അബ്ദുൽ ഷുക്കൂർ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പാർട്ടി വിടുന്നവർക്ക് മുന്നറിയിപ്പുമായി രമേശ് ചെന്നിത്തല; 'സീറ്റ് കിട്ടാത്തവർ പാർട്ടി വിടരുത്, പോയാൽ അനുഭവിക്കേണ്ടി വരും'
നിരക്ക് വളരെ കുറവ്; തിരുവനന്തപുരത്തും ഓൺലൈൻ ബൈക്ക് ടാക്‌സി സർവീസ്; പിന്നാലെ പ്രതിഷേധവുമായി ഓട്ടോ, ടാക്സി ഡ്രൈവർമാർ