ടിഡിഎസ് പിടിക്കുന്നതിൽ വീഴ്ച; കെഎസ്എഫ്ഇ തൃശൂർ ആസ്ഥാനത്ത്‌ ആദായനികുതി വകുപ്പ് പരിശോധന

Published : Aug 25, 2022, 12:23 PM ISTUpdated : Aug 25, 2022, 12:28 PM IST
ടിഡിഎസ് പിടിക്കുന്നതിൽ വീഴ്ച; കെഎസ്എഫ്ഇ  തൃശൂർ ആസ്ഥാനത്ത്‌ ആദായനികുതി വകുപ്പ് പരിശോധന

Synopsis

ഇടപാടുകരുടെ മുഴുവൻ വിവരങ്ങളുമുള്ളതിനാലാണ് ഹെഡ് ഓഫീസിൽ പരിശോധന നടത്തുന്നത്. കെട്ടിട വാടക കൊടുക്കുമ്പോഴും കരാറുക്കാർക്ക് പണം കൊടുക്കുമ്പോഴും ടിഡി എസ് ഈടാക്കിയിട്ടില്ലെന്നാണ് നിഗമനം. 

തൃശ്ശൂര്‍: കെ എസ് എഫ് ഇ യുടെ തൃശൂർ ആസ്ഥാനത്ത്‌ ആദായനികുതി വകുപ്പ് ടി ഡി എസ് വിഭാഗത്തിന്റെ പരിശോധന. നിക്ഷേപകരിൽ നിന്നും ടിഡിഎസ് പിടിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന കണ്ടെത്തലിനെ തുടർന്നാണ് പരിശോധന. 

ഇടപാടുകരുടെ മുഴുവൻ വിവരങ്ങളുമുള്ളതിനാലാണ് ഹെഡ് ഓഫീസിൽ പരിശോധന നടത്തുന്നത്. കെട്ടിട വാടക കൊടുക്കുമ്പോഴും കരാറുക്കാർക്ക് പണം കൊടുക്കുമ്പോഴും ടിഡി എസ് ഈടാക്കിയിട്ടില്ലെന്നാണ് നിഗമനം. 

Read Also: ശമ്പള കുടിശ്ശികയുടെ നികുതി ഇളവ്; ഫോം 10 ഇ സമർപ്പിക്കാനുള്ള 5 ഘട്ടങ്ങൾ

ഴാം ശമ്പള കമ്മീഷൻ കേന്ദ്ര സർക്കാർ ജീവനക്കാർക്ക്  മുൻകാല പ്രാബല്യത്തോടെ ശമ്പളവും അലവൻസുകളും കുടിശ്ശിക സഹിതം നല്കാൻ ശുപാർശ ചെയ്തു കഴിഞ്ഞു. എന്നാൽ നികുതി സ്ലാബുകളിലെ മാറ്റങ്ങൾ കാരണം ഈ വർഷം അടച്ച ശമ്പള കുടിശ്ശിക അല്ലെങ്കിൽ പെൻഷൻ തുകകൾ പോലുള്ളവയിൽ, ഒരു വ്യക്തിയ്ക്ക് നൽകിയ മുൻകാല കുടിശ്ശികകൾക്ക് ഉയർന്ന നികുതി ലഭിച്ചേക്കാം. എന്നാൽ, ശമ്പള കുടിശ്ശിക ലഭിച്ച കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 89 പ്രകാരം ഇളവ് അവകാശപ്പെടാം. 

Read Also: 'അവന്റെ ലജ്ജ എന്നെ ആകർഷിച്ചു'; പ്രണയ ചിത്രങ്ങൾ ലേലത്തിന് വെച്ച് ഇലോൺ മസ്‌കിന്റെ മുൻ കാമുകി

ആദായ നികുതി നിയമത്തിലെ  സെക്ഷൻ 89 (1) പ്രകാരം, കുടിശ്ശികയായോ, മുൻകൂറായോ ശമ്പളം സ്വീകരിക്കുന്നതിനോ കുടുംബ പെൻഷൻ കുടിശ്ശികയായി സ്വീകരിച്ചതിനോ ഒരു നികുതിദായകന് നികുതിയിളവ് അവകാശപ്പെടാം. ശമ്പള കുടിശ്ശികയുടെ നികുതി ഇളവ് ലഭിക്കണമെങ്കിൽ  സർക്കാർ ജീവനക്കാർ ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ഓൺലൈനായി ഫോം 10ഇ ഫയൽ ചെയ്യണം. 

ഫോം 10 ഇ സമർപ്പിക്കാതെ സെക്ഷൻ 89 പ്രകാരം ഇളവ് അവകാശപ്പെടുന്ന നികുതിദായകർക്ക് ആദായനികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ട്. ഫോം 10E സമർപ്പിച്ചതിന് ശേഷം, റീഫണ്ട് ലഭിക്കുന്നതിന് നിങ്ങളുടെ ഐടിആർ ഫയലിംഗിൽ നികുതി ഇളവ് കോളത്തിന് കീഴിൽ ഈ വിശദാംശങ്ങൾ ചേർക്കേണ്ടത് നിർബന്ധമാണ്. 

ഫോം 10ഇ ഓൺലൈനായി എങ്ങനെ ഫയൽ ചെയ്യാം?

Read Also: വായ്പയിലെ വില്ലൻ; എന്താണ് ക്രെഡിറ്റ് സ്കോർ? എങ്ങനെ പരിശോധിക്കാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കമ്യൂണിസ്റ്റ് കേരള'യ്ക്കും 'ജോൺ ബ്രിട്ടാസ് ഫാൻസി'നുമെതിരെ കേസ്; നടപടി ഷാനിമോൾ ഉസ്മാൻ നൽകിയ പരാതിയിൽ
'മാതൃകാ അധ്യാപികയായിരുന്ന 94 വയസ്സുള്ള അമ്മയെപ്പോലും പ്രതിയാക്കി'; ഈ കുടുംബം ഇന്നുവരെ ആരെയും വഞ്ചിച്ചിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍