
ദില്ലി: കൊവിഡ് കാലത്ത് ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് പിഴ ഈടാക്കി നോട്ടീസ്. ക്ലാസുകൾ പ്രവർത്തിച്ച് തുടങ്ങാത്ത വിദ്യാർത്ഥികൾ ഹോസ്റ്റലിൽ താമസിക്കുന്നത് അനധികൃതമെന്ന് എന്നാരോപിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്. നോട്ടീസ് ലഭിച്ച വിദ്യാർത്ഥികൾ 2000 രൂപ അടയ്ക്കണം. വൈകിയാൽ വീണ്ടും 2000 ഈടാക്കും എന്നും നോട്ടീസിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam