ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകളുടെ കൊടിതോരണങ്ങളും സ്തൂപങ്ങളും നിരോധിക്കണം; ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ കമ്മീഷന്‍

Published : Aug 04, 2019, 07:46 PM IST
ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകളുടെ കൊടിതോരണങ്ങളും സ്തൂപങ്ങളും നിരോധിക്കണം; ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ കമ്മീഷന്‍

Synopsis

ക്യാമ്പസുകളിലെ അക്രമങ്ങളെ കുറിച്ച് പഠിക്കാന്‍ ഓള്‍ ഇന്ത്യാ സേവ് എ‍ഡ്യൂക്കേഷന്‍ കമ്മിറ്റിയാണ് കമ്മീഷനെ നിയോഗിച്ചത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജ് ക്യാമ്പസുകളിൽ വിദ്യാര്‍ത്ഥി സംഘടനകളുടെ കൊടിതോരണങ്ങളും സ്തൂപങ്ങളും നിരോധിക്കണമെന്ന് ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ കമ്മീഷന്‍. ക്യാമ്പസുകളിലെ അക്രമങ്ങളെ കുറിച്ച് പഠിക്കാന്‍ ഓള്‍ ഇന്ത്യാ സേവ് എ‍ഡ്യൂക്കേഷന്‍ കമ്മിറ്റിയാണ് കമ്മീഷനെ നിയോഗിച്ചത്. 

അതേസമയം എസ്എഫ്ഐയും ഇടത് അധ്യാപക സംഘടനകളും കമ്മീഷനുമായി സഹകരിക്കുന്നില്ല. കമ്മീഷന്‍റെ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോര്‍ട്ട് ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി, വൈസ് ചാന്‍സിലര്‍മാര്‍ എന്നിവര്‍ക്ക് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്‌കൂളുകളെ വർഗീയ പരീക്ഷണശാലകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
വാക്കുപാലിച്ച് ദേവസ്വം ബോർഡ്, 5000ത്തിലേറെ പേർക്ക് ഇനി അന്നദാനത്തിന്‍റെ ഭാഗമായി ലഭിക്കുക സദ്യ; ശബരിമലയിൽ കേരള സദ്യ വിളമ്പി തുടങ്ങി