"കേരള പൊലീസിൽ ഇസ്ലാമിക തീവ്രവാദികൾ"; ആരോപണവുമായി കെ സുരേന്ദ്രൻ

Web Desk   | Asianet News
Published : Feb 29, 2020, 11:54 AM ISTUpdated : Feb 29, 2020, 12:12 PM IST
"കേരള പൊലീസിൽ ഇസ്ലാമിക തീവ്രവാദികൾ"; ആരോപണവുമായി കെ സുരേന്ദ്രൻ

Synopsis

മതം നോക്കിയാണ് കേരളാ പൊലീസ് നിലപാട് സ്വീകരിക്കുന്നതെന്ന് കെ സുരേന്ദ്രൻ 

കോഴിക്കോട്: കേരളാ പൊലീസിനെതിരെ കടുത്ത ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസ് പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കിയാണെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. മതമാണ് കേരള പൊലീസിന്‍റെ അടിസ്ഥാനം. ഇസ്ലാമിക തീവ്രവാദികൾ പൊലീസിൽ ഉണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. 

തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ പൊലീസിലുണ്ട്. മാറാട് കലാപത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തികൾ ഡൽഹി കലാപത്തിലും പ്രവർത്തിച്ചു എന്നും കെ സുരേന്ദ്രൻ മാറാട് നൽകിയ സ്വീകരണ ചടങ്ങിൽ പ്രസംഗിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആശുപത്രിയിൽ സൗകര്യങ്ങളില്ല, മരണം വരെ സംഭവിക്കാം'; കോന്നി മെഡിക്കൽ കോളേജിൽ നോട്ടീസ്, സൂപ്രണ്ട് ഇടപെട്ട് കീറി കളഞ്ഞു
പൊലീസ് സ്റ്റേഷനുള്ളിൽ ഡിവൈഎഫ്ഐ - പൊലീസ് തർക്കം, കയ്യാങ്കളി; ദൃശ്യങ്ങൾ പുറത്ത്, ആർക്കെതിരെയും കേസില്ല