
കോഴിക്കോട്: കോഴിക്കോട് കല്ലായിൽ രോഗം സ്ഥിരീകരിച്ച ഗർഭിണിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടെ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 92 പേരുടെ സ്രവ പരിശോധന നടത്തിയതിൽ 5 പേരുടെ ഫലം പോസിറ്റീവായി, ഗർഭിണി ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്, ഇതിൽ രണ്ട് പേർ കല്ലായി സ്വദേശികളും 3 പേർ പന്നിയങ്കര മേലേരിപ്പാടം സ്വദേശികളുമാണ്
മൂത്ത കുട്ടി,അച്ഛൻ, അമ്മ, സഹോദരി സഹോദരിയുടെ കുട്ടി എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ആദ്യഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന്ഇവരെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam