കണ്ണൂരിൽ കൊവിഡ് ബാധിതനായിരുന്ന പഞ്ചായത്തം​ഗം മരിച്ചു

Web Desk   | Asianet News
Published : Jan 05, 2021, 11:21 PM IST
കണ്ണൂരിൽ കൊവിഡ് ബാധിതനായിരുന്ന പഞ്ചായത്തം​ഗം മരിച്ചു

Synopsis

കൊവിഡ് ചികിത്സയിൽ ആയതിനാൽ ജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. 

കണ്ണൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പഞ്ചായത്ത് അംഗം മരിച്ചു. ആറളം ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം പ്രാദേശിക നേതാവുമായ ബേബി ജോൺ പൈനാപ്പള്ളിലാണ് മരിച്ചത്.

കൊവിഡ് ചികിത്സയിൽ ആയതിനാൽ ജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒരാഴ്ച മുമ്പ് നെഗറ്റീവായെങ്കിലും ശ്വാസ തടസം ഉൾപടെ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സിപിഎം ഇരിട്ടി ഏരിയ കമ്മറ്റി അംഗവും ആറളം സഹകരണ ബാങ്ക് പ്രസിഡന്റും ആയിരുന്നു.

PREV
click me!

Recommended Stories

ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ
ദേശീയ കടുവ കണക്കെടുപ്പിൻ്റെ ആദ്യഘട്ടം ഇന്നവസാനിക്കും,വിവര വിശകലനം രണ്ടാഘട്ടം,ക്യാമറ ട്രാപ്പിങ് ഒടുവിൽ, 2022 ലെ സര്‍വേയിൽ കേരളത്തിൽ 213 കടുവകൾ