കൂത്തുപറമ്പിൽ നിന്ന് കാണാതായ 15 കാരനെ കണ്ടെത്തി

Published : Sep 01, 2026, 10:10 PM IST
Missing Case

Synopsis

കൂത്തുപറമ്പിൽ നിന്ന് ഇന്നലെ കാണാതായ 15 കാരനെ കണ്ടെത്തി. കുട്ടി തന്നെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തലശ്ശേരി ചോനാടു നിന്നാണ് മറ്റൊരാളുടെ ഫോണിൽ നിന്ന് കുട്ടി വീട്ടുകാരെ വിളിച്ചത്

കണ്ണൂർ: കൂത്തുപറമ്പിൽ നിന്ന് ഇന്നലെ കാണാതായ 15 കാരനെ കണ്ടെത്തി. കുട്ടി തന്നെ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. തലശ്ശേരി ചോനാടു നിന്നാണ് മറ്റൊരാളുടെ ഫോണിൽ നിന്ന് കുട്ടി വീട്ടുകാരെ വിളിച്ചത്. ഇന്നലെ രാവിലെയാണ് 800 രൂപയുമായി വീട്ടിൽ നിന്ന് പോയ വിദ്യാർത്ഥി തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറി കണ്ണൂരിൽ വന്നിറങ്ങുകയായിരുന്നു. ഇന്നലെ രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിലെ ബോഗിയിൽ കിടന്നുറങ്ങുകയും രാവിലെ തിരിച്ചു തലശ്ശേരിയിലേക്ക് പോവുകയും ചെയ്തു എന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞാൽ വീട്ടിൽ നിന്ന് വഴക്കുപറയും എന്ന് പേടിച്ചാണ് വീടുവിട്ടതെന്നും കുട്ടി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുറ്റം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ബൂട്ടിട്ട കാലു കൊണ്ട് ചവിട്ടി; 15 വര്‍ഷങ്ങള്‍ക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി
എംഎസ്എഫിന് പുതിയ ഭാരവാഹികൾ; ഷറഫുദ്ദീൻ പിലാക്കൽ സംസ്ഥാന പ്രസിഡന്റ്