സിപിഎം നേതാവായ കാവാലം പഞ്ചായത്ത് പ്രസിഡൻ്റ് പി.ജെ ജോഷി അന്തരിച്ചു

Published : Oct 24, 2024, 02:24 PM IST
സിപിഎം നേതാവായ കാവാലം പഞ്ചായത്ത് പ്രസിഡൻ്റ് പി.ജെ ജോഷി അന്തരിച്ചു

Synopsis

ആലപ്പുഴ ജില്ലയിലെ കാവാലം പഞ്ചായത്തിൻ്റെ പ്രസിഡൻ്റ് പിജെ ജോഷി ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ആലപ്പുഴ: കാവാലം പഞ്ചായത്ത് പ്രസിഡൻ്റ്  പി.ജെ. ജോഷി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കാവാലം പഞ്ചായത്തിലെ മൂന്നാം വാർഡിൽ നിന്നുള്ള സിപിഎം അംഗമായിരുന്നു. സിപിഎം കുട്ടനാട് ഏരിയാ കമ്മിറ്റി മുൻ അംഗവുമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

PREV
Read more Articles on
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം