കയാക്കിങ്ങിനിടെ ഒഴുക്കിൽപ്പെട്ടു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Published : Jul 06, 2022, 11:30 AM ISTUpdated : Jul 06, 2022, 02:47 PM IST
കയാക്കിങ്ങിനിടെ ഒഴുക്കിൽപ്പെട്ടു, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Synopsis

പരവൂര്‍ കായലിൽ കയാക്കിനിങ്ങിടെ വിനോദ സഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു, 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം: കൊല്ലം പരവൂര്‍ കായലിൽ കയാക്കിനിങ്ങിടെ വിനോദ സഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു. ഗൈഡ് ഉൾപ്പടെ എട്ട് പേരാണ് ഒഴുക്കിൽപ്പെട്ടത്. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് ഒഴുക്കിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ നാല് പേരെ പരവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം