
തിരുവനന്തപുരം: ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിനെ അഭിനന്ദിച്ച് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ. ശ്രീജേഷിന്റെ പ്രകടനം മികച്ചതായിരുന്നു. ആ പ്രകടനം സന്തോഷം തരുന്നതായിരുന്നു. വൻമതിൽ തീർത്ത് ഇന്ത്യയെ കാത്തത് ശ്രീജേഷിന്റെ പ്രകടനം കൂടിയാണ്. സംസ്ഥാനത്തിൻ്റെയും രാജ്യത്തിൻ്റെയും അഭിമാനമാണ് ശ്രീജേഷെന്നും മന്ത്രി അബ്ദുറഹിമാൻ പറഞ്ഞു. ഇന്ത്യൻ ടീം ഒത്തിണങ്ങി കളിച്ചുവെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു
ഒളമ്പിക്സിൽ വെങ്കലനേട്ടത്തിലാണ് ഇന്ത്യ
മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam