ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കേരള ഗവർണറുമായി കൂടിക്കാഴ്ച നടത്തി

Published : Dec 30, 2020, 06:37 PM IST
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കേരള ഗവർണറുമായി കൂടിക്കാഴ്ച നടത്തി

Synopsis

ആറ് മണിക്ക് കവടിയാറിലെ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം രാജ്ഭവനിലേക്ക് എത്തിയത്. 

തിരുവനന്തപുരം: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ മോഹൻ ഭാഗവത് ഉച്ചയ്ക്ക് ഒന്നരയോടെയാണ് തലസ്ഥാന ജില്ലയിൽ എത്തിയത്. 

ആറ് മണിക്ക് കവടിയാറിലെ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കായി അദ്ദേഹം രാജ്ഭവനിലേക്ക് എത്തിയത്. ഇന്ന് കൂടി കേരളത്തിൽ തുടരുന്ന മോഹൻ ഭാഗവത് ഇനി ആർഎസ്എസ് ബൈഠക്കുകളിലും പങ്കെടുക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുല്ലപ്പെരിയാർ: ബലക്ഷയം നിർണ്ണയത്തിനായി വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ പരിശോധന ഇന്ന് തുടങ്ങും
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; റാം നാരായൺ ബഗേലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് തൃശൂർ ജില്ലാ കളക്ടർ