ഗുരുവായൂർ ക്ഷേത്ര ദർശനം: 'ജീവനക്കാർ മാന്യതയോടെ പെരുമാറണം, ക്ഷോഭിക്കരുത്'! ഭക്തർ അയച്ച കത്തിൽ ഇടപെട്ട് ഹൈക്കോടതി

Published : Nov 20, 2026, 03:31 PM IST
Guruvayur, High Court

Synopsis

ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർ ഭക്തരോട് മാന്യമായി പെരുമാറണമെന്ന് ഹൈക്കോടതിയുടെ കർശന നിർദേശം. ഭക്തരുടെ പരാതിയെ തുടർന്ന് സ്വമേധയാ ഇടപെട്ടാണ് കോടതി ഈ നിർദേശം നൽകിയത്.

കൊച്ചി: ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ദേവസ്വം ജീവനക്കാർക്കെതിരെ ഭക്തർ അയച്ച കത്തിന്മേൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. ഭക്തരോട് ജീവനക്കാർ മാന്യതയോടെ പെരുമാറണമെന്ന് ഹൈക്കോടതി. ഭക്തജനങ്ങളോട് ക്ഷോഭിക്കരുത്. ഭക്തരും ജീവനക്കാരും ഒരു മര്യാദ പുലർത്തണം. ദർശനത്തിനായുള്ള ക്യൂ സുഗമമായി കൊണ്ടു പോകണം. എന്നാൽ ഭക്തരോടുള്ള ദേവസ്വം ജീവനക്കാരുടെ പെരുമാറ്റം അതിരു വിടരുതെന്നും ഹൈക്കോടതിയുടെ നിർദേശം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

NT
About the Author

Nimisha Tom

2023 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ വീഡിയോ പ്രൊഡ്യൂസര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. രാഷ്ട്രീയം, ദേശീയ രാഷ്ട്രീയം, സാമൂഹിക വിഷയങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ടെക്‌സ്റ്റ്, വീഡിയോകള്‍ എന്നിവ ചെയ്തു. ഏഴ് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ വിവിധ സാമൂഹിക വിഷയങ്ങളിലുള്ള ഗ്രൗണ്ട് റിപ്പോര്‍ട്ടിങ്ങുകള്‍, എന്റര്‍ടൈന്‍മെന്റ് ഇന്റര്‍വ്യൂകള്‍, പൊളിറ്റിക്കല്‍ എക്‌സ്‌പ്ലൈനറുകള്‍ തുടങ്ങിയവ വീഡിയോകള്‍ ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ മീഡിയയില്‍ വീഡിയോ പ്രൊഡക്ഷന്‍, എക്‌സിക്യൂഷന്‍ മേഖലകളില്‍ പരിചയം. ഇമെയില്‍: nimisha.tom@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മയിൽപ്പീലി യങ് സ്കോളർഷിപ്പ്: പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി, ഫലം പ്രഖ്യാപിക്കാൻ പാടില്ലെന്ന് നിർദേശം
ജുവനൈൽ ജസ്റ്റിസ് ആക്റ്റ്: ഭേദ​ഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാന സർക്കാർ; ഇരകളുടെ ദുരിതം പരി​ഗണിക്കണമെന്നാവശ്യം