ശബരിമല സ്വർണക്കൊള്ള: നിലവിലുള്ള അന്വേഷണത്തിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി, ഹർജി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കും

Published : Mar 13, 2026, 12:26 PM IST
sabarimala gold robbery

Synopsis

സംസ്ഥാനത്തെ ഏറ്റവും മികച്ച അന്വേഷണ ഉഗ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. പ്രതികൾക്ക് ജാമ്യം അനുവദിച്ചപ്പോൾ വിചാരണ കോടതി എന്തെങ്കിലും പറഞ്ഞു എന്നത് കൊണ്ട് അന്വേഷണത്തിൽ ഇടപെടാനാകില്ല, നിലവിലെ അന്വേഷണം കോടതി മേൽനോട്ടത്തിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ നിലവിലുള്ള അന്വേഷണത്തിൽ ഇടപെടാനില്ലെന്ന് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ചപ്പോഴാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്തെ ഏറ്റവും മികച്ച അന്വേഷണ ഉഗ്യോഗസ്ഥനാണ് കേസ് അന്വേഷിക്കുന്നത്. പ്രതികൾക്ക് ജാമ്യം അനുവദിച്ചപ്പോൾ വിചാരണ കോടതി എന്തെങ്കിലും പറഞ്ഞു എന്നത് കൊണ്ട് അന്വേഷണത്തിൽ ഇടപെടാനാകില്ല, നിലവിലെ അന്വേഷണം കോടതി മേൽനോട്ടത്തിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസിനെക്കുറിച്ചുള്ള പൊതു ധാരണകളല്ല കോടതിയുടെ പരിഗണനയിലുള്ളതെന്നും ദേവസ്വം ബഞ്ച് വ്യക്തമാക്കി. ഹ‍ർജി ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

യുപി ഭീകര വിരുദ്ധ സ്ക്വാഡ് കൊച്ചിയിൽ, 'പാക് യുവതി'യുടെ കെണിയിൽ വീണ നാവിക ഉദ്യോ​ഗസ്ഥനെ പിടികൂടി, ഐഎസ്ഐക്ക് കൈമാറിയത് നിർണായക വിവരങ്ങൾ
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: തന്ത്രിയുടെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകി