പ്രതിപക്ഷ നേതാവിന്‍റെ വസതിയിലെ ലാന്‍റ് ഫോൺ ബന്ധം വിച്ഛേദിച്ചു

Published : Mar 26, 2021, 04:57 PM IST
പ്രതിപക്ഷ നേതാവിന്‍റെ  വസതിയിലെ ലാന്‍റ് ഫോൺ ബന്ധം വിച്ഛേദിച്ചു

Synopsis

4053 രൂപയായിരുന്നു ബി.എസ്.എന്‍.എല്‍ ബില്‍. കണക്ഷന്‍ വിച്ഛേദിച്ചതോടെ വസതിയില്‍ ഇന്‍റര്‍നെറ്റും നിലച്ചു.  

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയിലെ ഫോൺ ബന്ധം വിച്ഛേദിച്ചു. ഫോണ്‍ ബില്ല് അടയ്ക്കുന്നതില്‍ പൊതുഭരണ വകുപ്പ് വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ബി.എസ്.എന്‍.എല്‍ കണക്ഷന്‍ വിച്ഛേദിച്ചത്. 4053 രൂപയായിരുന്നു ബി.എസ്.എന്‍.എല്‍ ബില്‍. കണക്ഷന്‍ വിച്ഛേദിച്ചതോടെ വസതിയില്‍ ഇന്‍റര്‍നെറ്റും നിലച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുണ്ടംവേലി ഫ്ളാറ്റ്: വിജിലൻസ് അന്വേഷണം ഉടൻ തുടങ്ങും, സർക്കാർ എൻജിനീയർമാരും വിജിലൻസ് സംഘവും ഫ്ളാറ്റ് സന്ദർശിക്കും
കെ സി ക്ഷമിച്ചു, വിടാതെ ജോൺസൺ എബ്രഹാം; സൈബർ ആക്രമണക്കേസിൽ മുന്നോട്ടുപോകാൻ കോൺഗ്രസ് നേതാവ്