മരവും വൈദ്യുതി പോസ്റ്റുകളും റോഡിലേക്ക് വീണു; അപകടത്തിൽ സിആർ മഹേഷ് എംഎൽഎയുടെ വാഹനം രക്ഷപ്പെട്ടത് തലനാരിഴക്ക്

Published : May 24, 2025, 09:57 PM IST
മരവും വൈദ്യുതി പോസ്റ്റുകളും റോഡിലേക്ക് വീണു; അപകടത്തിൽ സിആർ മഹേഷ് എംഎൽഎയുടെ വാഹനം രക്ഷപ്പെട്ടത് തലനാരിഴക്ക്

Synopsis

മരം ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീണതോടെ പോസ്റ്റുകളും തകര്‍ന്ന് വീഴുകയായിരുന്നു

കൊല്ലം: മരവും വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണുള്ള അപകടത്തിൽ നിന്ന് എംഎൽഎയുടെ വാഹനം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കൊല്ലം കരുനാഗപ്പള്ളിയിൽ വെച്ചാണ് സി.ആർ മഹേഷ് എംഎൽഎയുടെ വാഹനത്തിന് മുന്നിലും പിന്നിലുമായി മരവും വൈദ്യുതി പോസ്റ്റുകളും റോഡിലേക്ക് ഒടിഞ്ഞു വീണത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. മരം ഒടിഞ്ഞ് വൈദ്യുതി ലൈനിലേക്ക് വീണതോടെ പോസ്റ്റുകളും തകര്‍ന്ന് വീഴുകയായിരുന്നു. കുടുംബ യോഗത്തിൽ പങ്കെടുത്ത് എംഎൽഎ മടങ്ങും വഴിയായിരുന്നു സംഭവം.

PREV
Read more Articles on
click me!

Recommended Stories

കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ
അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു