കോതമംഗലം പള്ളി കേസ്: സർക്കാർ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഡിവിഷൻ ബഞ്ച് പിന്മാറി

Published : Jan 05, 2021, 11:05 AM IST
കോതമംഗലം പള്ളി കേസ്: സർക്കാർ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഡിവിഷൻ ബഞ്ച് പിന്മാറി

Synopsis

 ജസ്റ്റിസ് സി ടി രവികുമാർ അടങ്ങിയ ഡിവിഷൻ ബഞ്ചണ് സർക്കാർ, യാക്കോബായ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്.   

കൊച്ചി: കോതമംഗലം പള്ളി കേസിൽ സർക്കാർ അപ്പീൽ പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് പിന്മാറി. ജസ്റ്റിസ് സി ടി രവികുമാർ അടങ്ങിയ ഡിവിഷൻ ബഞ്ചണ് സർക്കാർ, യാക്കോബായ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയത്. ഹർജി നാളെ മറ്റൊരു ബഞ്ച് പരിഗണിക്കും. പള്ളി സിആർപിഎഫിനെ  ഉപയോഗിച്ച് ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച്  ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്. 

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി