ഗുഡ്സ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഫയർ ഫോഴ്സ് എത്തി ഗുഡ്സ് ഓട്ടോ വെട്ടിപ്പൊളിച്ചു

Published : Jun 01, 2025, 01:04 AM IST
ഗുഡ്സ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം, ഫയർ ഫോഴ്സ് എത്തി ഗുഡ്സ് ഓട്ടോ വെട്ടിപ്പൊളിച്ചു

Synopsis

സംഭവത്തില്‍ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം ഫയർ ഫോഴ്സ് എത്തിയാണ് ഗുഡ്സ് ഓട്ടോ വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്.

കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം റോഡിൽ ഗുഡ്സ് ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം.
റോഡിന്‍റെ വശത്ത് കൂട്ടിയിട്ടിരുന്ന മണൽ തിട്ടയിലിടിച്ച് നിയന്ത്രണം  വിട്ട ഗുഡ്സ് ഓട്ടോ എതിരെ വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. സംഭവത്തില്‍ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. അപകടത്തിന് ശേഷം ഫയർ ഫോഴ്സ് എത്തിയാണ് ഗുഡ്സ് ഓട്ടോ വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ആർ ശ്രീലേഖയുടെ പോസ്റ്റ്‌ വിവാദത്തിൽ; നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ, പോസ്റ്റ്‌ ഡിലീറ്റ് ചെയ്തു
ഇതുവരെ പറയാത്ത വാദങ്ങൾ, വളച്ചൊടിക്കുന്നു; മഞ്ജു വാര്യർക്കെതിരായ ദിലീപിന്റെ പരാമർശത്തിൽ ഉമ തോമസ്, 'എന്നും അതിജീവിതക്കൊപ്പം'