കോഴിക്കോട് പൊലീസുദ്യോ​ഗസ്ഥർ വ്യാജബില്ലുകൾ നൽകി പണം തട്ടുന്നു; കടുത്ത നടപടിക്ക് ഡിസിപി

Published : Apr 27, 2022, 09:55 AM ISTUpdated : Apr 27, 2022, 12:09 PM IST
 കോഴിക്കോട് പൊലീസുദ്യോ​ഗസ്ഥർ വ്യാജബില്ലുകൾ നൽകി പണം തട്ടുന്നു; കടുത്ത നടപടിക്ക് ഡിസിപി

Synopsis

ഈ സാഹചര്യത്തിൽ ജിഎസ്ടി ബില്ലുകൾ സമർപ്പിക്കാൻ സേനാ അംഗങ്ങൾക്ക് ഡിസിപി  നിർദേശം നൽകി. കുറ്റം ചെയ്തെന്ന് തെളിഞ്ഞാൽ  കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ പൊലീസുദ്യോ​ഗസ്ഥർ വ്യാജബില്ലുകൾ നൽകി യാത്രാപ്പടി തുക തട്ടുന്നതായി കണ്ടെത്തൽ. ഡിറ്റിപിയിൽ തയ്യാറാക്കിയ വ്യാജ ഹോട്ടൽ ബില്ലുകൾ വ്യാപകമായി നൽകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

ഈ സാഹചര്യത്തിൽ ജിഎസ്ടി ബില്ലുകൾ സമർപ്പിക്കാൻ സേനാ അംഗങ്ങൾക്ക് ഡിസിപി  നിർദേശം നൽകി. കുറ്റം ചെയ്തെന്ന് തെളിഞ്ഞാൽ 
കടുത്ത അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ 23 നാണ് ഡിസിപി ആമോസ് മാമൻ ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. 
 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്, രാഹുൽ ഈശ്വറിനെ കസ്റ്റഡിൽ വാങ്ങാനായി അപേക്ഷ നൽകും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: രമേശ് ചെന്നിത്തല എസ്ഐടിക്ക് മുന്നിൽ മൊഴി നൽകും, തെളിവ് നൽകുമോ എന്നതിൽ ആകാംക്ഷ