എറണാകുളം പത്തടിപ്പാലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചു; ഡ്രൈവറുൾപ്പെടെ എട്ടോളം പേർക്ക്

Published : Feb 10, 2025, 11:47 PM IST
എറണാകുളം പത്തടിപ്പാലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചു; ഡ്രൈവറുൾപ്പെടെ എട്ടോളം പേർക്ക്

Synopsis

ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 45 ഓടുകൂടിയാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. 

കൊച്ചി: എറണാകുളം പത്തടിപ്പാലത്ത് കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്.  ബസ്സിലെ ഡ്രൈവറും യാത്രക്കാരുമടക്കം എട്ടോളം പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 9 45 ഓടുകൂടിയാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്ക് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. ഡ്രൈവറുൾപ്പെടെ നിരവധി പേ‍‍ർക്ക് അപകടത്തിൽ പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

4 വിദ്യാർഥികൾ മരിച്ച പനയമ്പാടത്ത് വീണ്ടും അപകടം; ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, കാൽനടയാത്രക്കാർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ജോസഫ് പാംപ്ലാനി; കൃഷി നിർത്തി ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുവെന്ന് പരിഹാസം
കരിപ്പൂരിൽ പൊലീസിന്‍റെ വിചിത്ര നടപടി; ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി