ജി സുകുമാരൻ നായരുടെ പത്നി കുമാരിദേവി അന്തരിച്ചു

Published : Mar 25, 2019, 06:36 PM ISTUpdated : Mar 25, 2019, 06:41 PM IST
ജി സുകുമാരൻ നായരുടെ പത്നി കുമാരിദേവി അന്തരിച്ചു

Synopsis

സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കും.   

കോട്ടയം: എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പത്നി കെ.കുമാരി ദേവി (75) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്ന കുമാരിദേവിക്ക് ഇന്ന് ഉച്ചയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ വൈകിട്ട് മൂന്ന് മണിക്ക് നടക്കും. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലോക്ഭവനിൽ ജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു, മുഖ്യമന്ത്രിയും മന്ത്രമാരും ചടങ്ങിൽ പങ്കെടുത്തു, പ്രോ ടേം സ്പീക്കർ ചുമതല
5 വർഷത്തിൽ തിരിച്ചടവിന് വേണ്ടത് 16600 കോടി, ഒരു ലക്ഷം കോടിയുടെ പദ്ധതികൾ പാതിവഴിയിൽ! കിഫ്ബിയുടെ ഭാവിയെന്ത്? സതീശൻ സർക്കാർ മുന്നോട്ടോ? പിന്നോട്ടോ?