അപൂർവ്വ മോതിരം വിറ്റ തുക ലക്ഷ്മി രാജിവ് നെയ്യാറ്റിൻകരയിൽ തീകൊളുത്തി മരിച്ച ദമ്പതികളുടെ മക്കൾക്ക് കൈമാറി

Published : Jan 06, 2021, 11:43 PM IST
അപൂർവ്വ മോതിരം വിറ്റ തുക  ലക്ഷ്മി രാജിവ് നെയ്യാറ്റിൻകരയിൽ തീകൊളുത്തി മരിച്ച ദമ്പതികളുടെ മക്കൾക്ക് കൈമാറി

Synopsis

അപൂർവ്വ മോതിരം വിറ്റ തുക എഴുത്തുകാരിയായ ലക്ഷ്മി രാജിവ് നെയ്യാറ്റിൻകരയിൽ തീകൊളുത്തി മരിച്ച രാജന്റെ മക്കൾക്ക് കൈമാറി .

തിരുവനന്തപുരം: അപൂർവ്വ മോതിരം വിറ്റ തുക എഴുത്തുകാരിയായ ലക്ഷ്മി രാജിവ് നെയ്യാറ്റിൻകരയിൽ തീകൊളുത്തി മരിച്ച രാജന്റെ മക്കൾക്ക് കൈമാറി . അഞ്ച് ലക്ഷം രൂപയുടെ ചെക്കനാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ സാനിധ്യത്തിൽ വീട്ടിലെത്തി കൈമാറിയത്. 

പദ്മനാഭസ്വാമിയുടെ രൂപം കൊത്തിയ അനന്തവിജയം എന്ന് പേരിട്ട അപൂർവ്വ മോതിരമാണ് വിറ്റത്. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടേയും മോഹൻലാലിന്റേയും കൈവശം മാത്രമേ ലക്ഷ്മിയെ കൂടാതെ ഈ മോതിരം ഉണ്ടായിരുന്നുളളൂ. വിറ്റുകിട്ടുന്ന തുക കുട്ടികൾക്ക് കൈമാറുമെന്ന് ഫേസ്ബുക്കിലൂടെ ലക്ഷ്മി വ്യക്തമാക്കിയിരുന്നു.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം