കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍: തീവണ്ടികള്‍ വഴിതിരിച്ചു വിടുന്നു, ചിലത് റദ്ദാക്കി

Published : Aug 25, 2019, 11:36 AM IST
കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍: തീവണ്ടികള്‍ വഴിതിരിച്ചു വിടുന്നു, ചിലത് റദ്ദാക്കി

Synopsis

പാളത്തില്‍ നിന്നും മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണെന്ന് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. 

മംഗലാപുരം: മംഗലാപുരത്തിന് സമീപം കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഇന്നും തീവണ്ടികള്‍ റദ്ദാക്കി. പാളത്തില്‍ നിന്നും മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണെന്ന് പാലക്കാട് ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. കൊങ്കണ്‍ പാതയില്‍ പാടില്‍ - കുലക്ഷേത്ര പാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. 


1. 19261 കൊച്ചുവേളി - പോര്‍ബന്തര്‍ എക്സ്പ്രസ് (25.08.19) റദ്ദാക്കി
2. 19578 ജാംനഗര്‍ - തിരുനല്‍വേലി എക്സ്പ്രസ്  (24.08.19) റദ്ദാക്കി

1. 16346 തിരുവനന്തപുരം - ലോക്മാന്യതിലക്ക് നേത്രാവതി എക്സ്പ്രസ്സ് (25.08.19)
 ഷൊര്‍ണ്ണൂര്‍ - ഈറോഡ് - ജോലാര്‍പ്പേട്ടൈ - റെനിഗുഡ -പൂണെ - ലോനാവാല - കല്ല്യാണ്‍ 

2. 16345 ലോക്മാന്യതിലക്ക് - തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (24.08.19)
പനവേല്‍, കര്‍ജട്,പൂണെ, സോലാപുര്‍, വാദി, റെനിഗുഡ, മേല്‍പ്പക്കം, കട്പ്പാടി, ജോലാര്‍പ്പെട്ടൈ, ഷൊര്‍ണ്ണൂര്‍

3. 22113 ലോക്മാന്യതിലക്ക് - കൊച്ചുവേളി എക്സ്പ്രസ് (24.08.19)
കല്ല്യാണ്‍, ഭുസവാല്‍, ബാല്‍ഹര്‍ഷ, റെനിഗുഡ, മേല്‍പ്പക്കം, കട്പ്പാടി, ജോലാര്‍പ്പെട്ടൈ, ഷൊര്‍ണ്ണൂര്‍

4. 12284 ഹസ്രത്ത് നിസാമുദ്ദീന്‍ - എറണാകുളം തുരന്തോ എക്സ്പ്രസ് (24.08.19)
മധുര, ഭോപ്പാല്‍, ഇറ്റാരസി, ബാല്‍ഹര്‍ഷ, ഗുഡുര്‍, റെനിഗുണ്ട, മേല്‍പ്പക്കം,കട്പ്പാടി, ജോലാര്‍പ്പെട്ടൈ, ഷൊര്‍ണ്ണൂര്‍. 

5. 12618 ഹസ്രത്ത് നിസാമുദ്ദീന്‍  - എറണാകുളം മംഗളാലക്ഷദ്വീപ് (24.08.19)
മധുര, ഭോപ്പാല്‍, ഇറ്റാരസി, ബാല്‍ഹര്‍ഷ, ഗുഡുര്‍, റെനിഗുണ്ട, മേല്‍പ്പക്കം,കട്പ്പാടി, ജോലാര്‍പ്പെട്ടൈ, ഷൊര്‍ണ്ണൂര്‍. 

6. 11097 പൂണെ - എറണാകുളം പൂര്‍ണ എക്സ്പ്രസ് (24.08.19)
വാടി, ഗുണ്ട്കല്‍, റെനിഗുഡ, മേല്‍പ്പക്കം, ജോലാര്‍പ്പെട്ടൈ, സേലം, ഷൊര്‍ണ്ണൂര്‍

7. 12618 ഹസ്രത്ത് നിസാമുദ്ദീന്‍ - എറണാകുളം മംഗളാലക്ഷദ്വീപ് (23-08-19)
മധുര, ഭോപ്പാല്‍, ഇറ്റാരസി, ബാല്‍ഹര്‍ഷ, ഗുഡുര്‍, റെനിഗുണ്ട, മേല്‍പ്പക്കം,കട്പ്പാടി, ജോലാര്‍പ്പെട്ടൈ, ഷൊര്‍ണ്ണൂര്‍ വഴി ഓടുന്നു
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ; ആശങ്കയോടെ യാത്രക്കാർ, ഒരു കുഴപ്പവുമില്ലെന്ന് ദേശീയപാതാ അതോറിറ്റിയും നിർമ്മാണ കമ്പനിയും
കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പൊലീസ് യോഗം വിളിച്ചു; ഗതാഗതക്കുരുക്ക് അഴിക്കാൻ നിർദേശങ്ങൾ തേടി