വടുവഞ്ചാലില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു; ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ പെട്ടു, തെരച്ചില്‍ തുടരുന്നു

Published : Dec 11, 2020, 04:25 PM ISTUpdated : Dec 11, 2020, 04:26 PM IST
വടുവഞ്ചാലില്‍ ക്വാറിയില്‍ മണ്ണിടിഞ്ഞു; ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ പെട്ടു, തെരച്ചില്‍ തുടരുന്നു

Synopsis

തോട്ടംഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയാണിത്.  കഴിഞ്ഞ ആറുമാസത്തോളമായി ഈ ക്വാറി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.   

വയനാട്: വടുവഞ്ചാൽ കടച്ചിക്കുന്നിൽ  ക്വാറിയിൽ മണ്ണിടിഞ്ഞ് അപകടം. ടിപ്പര്‍ ഡ്രൈവര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഇയാളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് ഫയര്‍ഫോഴ്‍സ്. മണ്ണിടിഞ്ഞ് ടിപ്പറിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു.

ഇത് നീക്കം ചെയ്തശേഷമേ കുടുങ്ങിക്കിടക്കുന്ന ആളെ രക്ഷപ്പെടുത്താന്‍ സാധിക്കു. തോട്ടംഭൂമിയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയാണിത്.  കഴിഞ്ഞ ആറുമാസത്തോളമായി ഈ ക്വാറി ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുതലപ്പൊഴിയിൽ തിരയിൽ പെട്ട് ബോട്ട് മറിഞ്ഞു; രണ്ട് തൊഴിലാളികളെ കാണാനില്ല, രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി കനത്ത കടലാക്രമണം
അജിത് കുമാറിന്‍റെ സസ്പെൻഷൻ എസ് ശ്രീജിത്തിന് ഗുണമായി, ഡിജിപി പദവി നൽകി സർക്കാർ ഉത്തരവിറക്കി; യോഗേഷ് ഗുപ്ത ബെവ്കോ എംഡി, ബൽറാം ഉപാധ്യായ ഫയർഫോഴ്‌സ് മേധാവി