തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ ജാഥയുമായി എൽഡിഎഫും, സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നയിക്കും

Published : Jan 23, 2021, 02:22 PM ISTUpdated : Jan 23, 2021, 02:34 PM IST
തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളാ ജാഥയുമായി എൽഡിഎഫും, സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നയിക്കും

Synopsis

വടക്ക് തെക്കൻ മേഖലാ ജാഥകളെ സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ ജാഥയെ നയിക്കും. തീയതികൾ എൽ ഡി എഫ് യോഗത്തിൽ തീരുമാനിക്കും. 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന വ്യാപകമായി ജാഥ സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനം. വടക്ക് തെക്കൻ മേഖലാ ജാഥകളെ സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നയിക്കും. തീയതികൾ എൽ ഡി എഫ് യോഗത്തിൽ തീരുമാനിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിലേക്ക് എൽഡിഎഫ് കടക്കുകയാണ്. ഇതിന്റെ ഭാഗമായി നാളെ ഗൃഹ സമ്പർക്ക പരിപാടികൾ നടക്കും. 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം