കെ എം ഷാജിക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം; കണ്ണൂരില്‍ 180 കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 30 ന് ജനകീയ കൂട്ടായ്‍മ

Published : Oct 25, 2020, 04:44 PM ISTUpdated : Oct 25, 2020, 04:51 PM IST
കെ എം ഷാജിക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധം; കണ്ണൂരില്‍ 180 കേന്ദ്രങ്ങളില്‍ ഒക്ടോബര്‍ 30 ന് ജനകീയ കൂട്ടായ്‍മ

Synopsis

 ഒക്ടോബർ 30 ന് കണ്ണൂർ ജില്ലയിലെ 180 കേന്ദ്രങ്ങളിലാണ് ജനകീയ കൂട്ടായ്‍മ സംഘടിപ്പിക്കുന്നത്.   

കണ്ണൂര്‍: അഴിമതിയും നികുതി വെട്ടിപ്പും അവിഹിത സ്വത്ത് സമ്പാദനവും നടത്തിയെന്ന് ആരോപിച്ച് കെഎം ഷാജി എംഎൽഎയ്‍ക്ക് എതിരെ എൽഡിഎഫ് പ്രതിഷേധം. ഒക്ടോബർ 30 ന് കണ്ണൂർ ജില്ലയിലെ 180 കേന്ദ്രങ്ങളിലാണ് ജനകീയ കൂട്ടായ്‍മ സംഘടിപ്പിക്കുന്നത്. 

കെ എം ഷാജിയ്ക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ട്, കെട്ടിടനികുതിയും ആഡംബര നികുതിയും അടച്ചിട്ടില്ല, തുടർച്ചയായി നിയമ ലംഘനം നടത്തുകയാണെന്നും എം വി ജയരാജന്‍ പറഞ്ഞു. 8.60 ലക്ഷം രൂപയുടെ വായ്പയെടുത്തിട്ട് നിർമ്മിച്ചത് 4 കോടിയോളം രൂപയുടെ വീടെന്നും ജയരാജന്‍ കുറ്റപ്പെടുത്തി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലത്തൂർ തിരോധാനക്കേസ്; സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ വിജിലിന്റേത് തന്നെ, ഡിഎൻഎ സ്ഥിരീകരണം
'ആദ്യം രാഹുലിനെ കണ്ടത് കൊണ്ട് പിണങ്ങി', മെസിയെ സ്നേഹിക്കുന്നവർ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യര്‍, കൂടിക്കാഴ്ച മുടങ്ങിയതിൽ പ്രതികരണം