വയനാട് ചൂരൽമലയിൽ വീണ്ടും പുലി ഇറങ്ങി, വീട്ടിലെ വളർത്തുനായയെ പുലി പിടിച്ചു; ദൃശ്യങ്ങൾ പുറത്ത്; ജനം ഭീതിയിൽ

Published : Aug 08, 2026, 10:11 AM IST
wayanad chooralmala leopard

Synopsis

വെള്ളിയാഴ്ച രാത്രിയാണ് പ്രദേശത്ത് പുലി ഇറങ്ങിയത്. പുലിയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് പലതവണ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടിയുണ്ടായില്ലെന്നാണ് വിജയൻ പറയുന്നത്. വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലാണ്.

കല്പറ്റ: വയനാട് ചൂരൽമലയിലെ ജനവാസമേഖലയിൽ വീണ്ടും പുലി ഇറങ്ങി. ചൂരൽമല വില്ലേജ് റോഡിലാണ് പുലിയിറങ്ങിയത്. വില്ലേജ് റോഡിലെ അമൽ നിവാസിൽ വിജയന്റെ വളർത്തുനായയെ പുലി പിടിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇത് നാലാംതവണയാണ് വിജയന്റെ വീട്ടിൽ പുലി എത്തുന്നത്.

വെള്ളിയാഴ്ച രാത്രിയാണ് പ്രദേശത്ത് പുലി ഇറങ്ങിയത്. പുലിയുടെ സാന്നിധ്യമുള്ളതിനാൽ പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്ന് പലതവണ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നടപടിയുണ്ടായില്ലെന്നാണ് വിജയൻ പറയുന്നത്. വീണ്ടും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജനങ്ങൾ വലിയ ഭീതിയിലാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബിടതിയിൽ കെഎസ്ആർടിസി അപകടം: ഡ്രൈവർ മിഥിലേഷിന് ആവശ്യത്തിന് വിശ്രമം ലഭിച്ചില്ല, അപകടകാരണം സിംഗിൾ ഡ്രൈവർ ഡ്യൂട്ടിയെന്ന് വിമർശനം
ഓസ്‌ട്രേലിയയിലേക്കുള്ള വീസ ലഭിച്ചില്ല; മോഹൻലാലിൻ്റെ ഇന്നത്തെ സിഡ്നി ഷോ മാറ്റി വെച്ചു