നിയമന ശുപാർശ കത്ത് വിവാദം:പിന്നിൽ യുഡിഎഫ് ബിജെപി കൂട്ടുകെട്ടെന്ന് എൽഡിഎഫ്,വാർഡ് തല പ്രചാരണം ഇന്നും നാളെയും

Published : Nov 29, 2022, 06:52 AM IST
നിയമന ശുപാർശ കത്ത് വിവാദം:പിന്നിൽ യുഡിഎഫ് ബിജെപി കൂട്ടുകെട്ടെന്ന് എൽഡിഎഫ്,വാർഡ് തല പ്രചാരണം ഇന്നും നാളെയും

Synopsis

എൽഡിഎഫ് സംഘടിപ്പിക്കുന്ന വാർഡ് തല പ്രചാരണം നഗരസഭയിലെ നൂറുവാ‍ർഡുകളിലും നടക്കും

 

തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിനെതിരെ എൽഡിഎഫ് പ്രചാരണം. ഇന്നും നാളെയുമാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
യുഡിഎഫ്  ബിജെപി കൂട്ട്കെട്ട് ആണ് കത്ത് വിവാദത്തിന് പിന്നിലെന്നാണ് സിപിഎം പറയുന്നത്. എൽഡിഎഫ് സംഘടിപ്പിക്കുന്ന വാർഡ് തല പ്രചാരണം നഗരസഭയിലെ നൂറുവാ‍ർഡുകളിലും നടക്കും. നഗരസഭ ഭരണം അട്ടിമറിക്കാൻ അവിശുദ്ധ കൂട്ട് കെട്ട് ശ്രമിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയാണ് പരിപാടി. സിപിഎം ജില്ലാ കമ്മിറ്റി യോഗതീരുമാനപ്രകാരമാണ് പ്രചാരണം

നിയമന കത്ത് വിവാദത്തിൽ നീറിപ്പുകഞ്ഞ് സിപിഎം; ഉൾപ്പാർട്ടി തർക്കം കടുത്തു, വസ്തുത ബോധ്യപ്പെടുത്തണമെന്നാവശ്യം

PREV
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ