കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർന്നു; ഇടിച്ചിട്ടു പോയ ലോറി കണ്ടെത്താൻ ശ്രമം തുടങ്ങി

Web Desk   | Asianet News
Published : Jan 21, 2022, 02:40 PM ISTUpdated : Jan 21, 2022, 03:34 PM IST
കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർന്നു; ഇടിച്ചിട്ടു പോയ ലോറി കണ്ടെത്താൻ ശ്രമം തുടങ്ങി

Synopsis

104 ലൈറ്റുകളും ക്യാമറയും തകർന്ന് തരിപ്പണമായി. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോയി.  

തൃശൂർ:  കുതിരാനിലെ (Kuthiran)  ഒന്നാം തുരങ്കത്തിലെ ലൈറ്റുകൾ തകർത്തു.  104 ലൈറ്റുകളും ക്യാമറയും തകർന്ന് തരിപ്പണമായി. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോയി.  

പത്തു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നി​ഗമനം. ലോറി കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ടിപ്പർ ലോറിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.‌

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
'ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ ബോധ്യം': കോടതിയോട് ബഹുമാനമെന്ന് സത്യൻ അന്തിക്കാട്