ലോക്സഭാ അം​ഗത്വം പുനഃസ്ഥാപിച്ചില്ല, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിലേക്ക്

Published : Mar 25, 2023, 08:07 PM ISTUpdated : Mar 25, 2023, 08:44 PM IST
ലോക്സഭാ അം​ഗത്വം പുനഃസ്ഥാപിച്ചില്ല, ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിലേക്ക്

Synopsis

തന്റെ ​ഗതി തന്നെ രാഹുൽ ​ഗാന്ധിയും നേരിടുമെന്നും പാർലമെന്റിൽ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമെന്നും ഫൈസൽ ഏഷ്യാനെറ്റ് ന്യൂസിനോട് ‌പറഞ്ഞു. 

ദില്ലി : അനുകൂല വിധിയുണ്ടായിട്ടും ലോക്സഭാ അം​ഗത്വം പുനസ്ഥാപിക്കാത്തതിനെ തുടർന്ന് ലക്ഷ്വദ്വീപ് എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിലേക്ക്. രണ്ട് മാസമായി ലോക്സഭാ സെക്രട്ടറിയേറ്റ് മനപൂർവം നടപടി വൈകിപ്പിക്കുന്നുവെന്ന് ഫൈസൽ ആരോപിച്ചു. കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയിൽ ഉടൻ ഫയൽ ചെയ്യും. തന്റെ ​ഗതി തന്നെ രാഹുൽ ​ഗാന്ധിയും നേരിടുമെന്നും പാർലമെന്റിൽ എതിർ ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമെന്നും ഫൈസൽ ഏഷ്യാനെറ്റ് ന്യൂസിനോട് ‌പറഞ്ഞു.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം