എരിമയൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Published : May 18, 2026, 11:20 PM IST
accident death

Synopsis

മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. മൂന്നാമനായ സുഖിൽ (18) ന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പാലക്കാട്‌: പാലക്കാട്‌ എരിമയൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിൽപ്പെട്ടുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരായ സുഭാഷ് (19), രജീഷ് (21) എന്നിവരാണ് മരിച്ചത്. മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്. മൂന്നാമനായ സുഖിൽ (18) ന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. രണ്ടുപേർ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മോഡലിങിന്‍റെ മറവിൽ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം; പിന്നിൽ വൻ റാക്കറ്റ്, രണ്ട് സ്ത്രീകൾ മരട് പൊലീസിന്‍റെ പിടിയിൽ
തിരുവനന്തപുരത്ത് 10 വയസ്സുകാരൻ ലൈംഗിക പീഡനത്തിന് ഇരയായതായി പരാതി; അന്വേഷണം തുടങ്ങി പൊലീസ്