സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

11:57 PM (IST) Apr 03
ഏരൂർ സ്വദേശി സഞ്ജീവ് കുമാറാണ് അറസ്റ്റിലായത്. എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കൂടുതൽ വായിക്കൂ11:36 PM (IST) Apr 03
പിണറായി മുതൽ മണിക് സർക്കാർ വരെയുള്ള നേതാക്കൾക്ക് ഇളവ് നൽകുന്നതിന് പകരം പ്രായപരിധി എടുത്തു കളയണം. പ്രായപരിധി കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന വ്യാപകമായ ആക്ഷേപം ഉയരു
കൂടുതൽ വായിക്കൂ11:30 PM (IST) Apr 03
പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം നേരിട്ടതിനെ തുടർന്ന് എംഎം മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൂടുതൽ വായിക്കൂ11:29 PM (IST) Apr 03
ആപ്പിളിന്‍റെ വിപണി മൂല്യത്തിലടക്കം വൻ ഇടിവ് രേഖപ്പെടുത്തി. 250 ബില്ല്യൺ ഡോളറാണ് ആപ്പിൾ മൂല്യത്തിലുണ്ടായ ഇടിവ്. അഞ്ചു വർഷത്തെ ഏറ്റവും വലിയ പതനമാണ് ഇത്
കൂടുതൽ വായിക്കൂ11:08 PM (IST) Apr 03
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി 56 പുതിയ പോളിംഗ് ബൂത്തുകള്‍ കൂടി വരുന്നു.
കൂടുതൽ വായിക്കൂ11:02 PM (IST) Apr 03
സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. നാളെ മുതൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു
കൂടുതൽ വായിക്കൂ10:53 PM (IST) Apr 03
തിരുവനന്തപുരത്ത് ലഹരി സംഘത്തിൻ്റെ ആക്രമണത്തിൽ പൊലീസുകാരന് വയറിലും കാലിലും കുത്തേറ്റു
കൂടുതൽ വായിക്കൂ10:51 PM (IST) Apr 03
എമ്പുരാൻ സിനിമയ്ക്കെതിരായ സംഘപരിവാർ ആക്രമണത്തിൽ പ്രതികരണവുമായി കെ സി വേണുഗോപാൽ. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള വ്യവസ്ഥാപിത ആക്രമണമാണ് രാജ്യത്ത് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
കൂടുതൽ വായിക്കൂ10:39 PM (IST) Apr 03
2022 നവംബര്‍ 24ന് പെരിന്തല്‍മണ്ണയില്‍ വെച്ചാണ് 61 ഗ്രാം മെത്താഫിറ്റമിനുമായി ഇയാള്‍ അറസ്റ്റിലായത്.
കൂടുതൽ വായിക്കൂ10:32 PM (IST) Apr 03
എസ്.എഫ്.ഐ.ഒ കുറ്റപത്രം അതീവ ഗൗരവതരമായ വിഷയമാണെന്നും സതീശൻ കൂട്ടിച്ചേർത്തു
കൂടുതൽ വായിക്കൂ10:27 PM (IST) Apr 03
സംഘപരിവാർ അജണ്ടയുടെ ഭാഗമായി ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി
കൂടുതൽ വായിക്കൂ09:45 PM (IST) Apr 03
മാസപ്പടി കേസിൽ വീണക്കെതിരായ കുറ്റപത്രം പാർട്ടിക്ക് എതിരായ നീക്കമെന്ന് പിബി അംഗങ്ങളായ സിപിഎം നേതാക്കൾ
കൂടുതൽ വായിക്കൂ09:40 PM (IST) Apr 03
ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
കൂടുതൽ വായിക്കൂ09:23 PM (IST) Apr 03
തിരുവനന്തപുരം നഗരത്തിലെ ജലവിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ പൂർത്തിയായി. അരുവിക്കരയിൽ ജലവിതരണം പുനരാരംഭിച്ചു, നാളെ രാവിലെ എട്ടുമണിയോടെ വിതരണം പൂർണ്ണമാകും.
കൂടുതൽ വായിക്കൂ09:19 PM (IST) Apr 03
ബെംഗളൂരുവിൽ നിന്നെത്തിച്ച 90 ഗ്രാം എംഡിഎംഎയുമായി കൊല്ലത്ത് പിടിയിലായ അനില രവീന്ദ്രൻ്റെ കൂട്ടാളി ശരബിനും പിടിയിലായി
കൂടുതൽ വായിക്കൂ09:15 PM (IST) Apr 03
ഇൻഷുറൻസ് വിവരം പരിവാഹൻ സൈറ്റിൽ അപ്‌ലോഡ് ചെയ്യാത്ത ഇൻഷുറൻസ് ഏജൻസി 50,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. തിരൂരങ്ങാടി സ്വദേശിയുടെ പരാതിയിലാണ് വിധി.
കൂടുതൽ വായിക്കൂ08:52 PM (IST) Apr 03
ലിങ്കണിൽ നിന്നുള്ള നതാഷ എമെനിയാണ് തന്നെ ഏറെ വിഷമത്തിലാക്കിയ സംഭവം പങ്കുവച്ചിരിക്കുന്നത്.
കൂടുതൽ വായിക്കൂ08:31 PM (IST) Apr 03
സേവനം നൽകാതെ 2.7 കോടി രൂപ കൈപ്പറ്റിയെന്ന കണ്ടെത്തലിൽ വീണ വിജയനെ എസ്എഫ്ഐഒ പ്രതിചേർത്ത സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യം
കൂടുതൽ വായിക്കൂ08:27 PM (IST) Apr 03
മലപ്പുറം സ്വദേശികളായ ബാദുഷ നാസ൪, മുഹമ്മദ് ഫായിസ്, ഇടുക്കി സ്വദേശി ജിഷ്ണു ബിജു എന്നിവരെയാണ് ശിക്ഷിച്ചത്.
കൂടുതൽ വായിക്കൂ08:12 PM (IST) Apr 03
കടയ്ക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ ഗായകൻ അലോഷിക്കെതിരെ കേസെടുത്തു
കൂടുതൽ വായിക്കൂ08:12 PM (IST) Apr 03
ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാര്‍ അറിഞ്ഞത്.
കൂടുതൽ വായിക്കൂ07:59 PM (IST) Apr 03
കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതി വിവേചനത്തെ തുടർന്നുള്ള കഴകം പ്രവർത്തിക്കാരൻ ബാലുവിൻ്റെ രാജി അംഗീകരിച്ചു
കൂടുതൽ വായിക്കൂ07:58 PM (IST) Apr 03
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണയെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കപ്പെട്ടതിന് പിന്നാലെയാണ് കെ സുധാകരന്‍റെ പ്രതികരണം.
കൂടുതൽ വായിക്കൂ07:55 PM (IST) Apr 03
വീട്ടിലെ റൂമിലെ ജനലിൽ ഷാൾ കൊണ്ട് കളിച്ചപ്പോൾ അബദ്ധത്തിൽ കഴുത്തിൽ ഷാൾ കുരുങ്ങിയാണ് അപകടമുണ്ടായത്.
കൂടുതൽ വായിക്കൂ07:37 PM (IST) Apr 03
ആദ്യ രണ്ട് മത്സരത്തിലും ഗുജറാത്തിനായി പന്തെറിഞ്ഞ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ പോയിരുന്നു
കൂടുതൽ വായിക്കൂ07:37 PM (IST) Apr 03
പണം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ കത്തികൊണ്ട് അമ്മ തങ്കയുടെ വലത് കൈത്തണ്ടയിൽ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിലാണ് അജയൻ അറസ്റ്റിലായത്
കൂടുതൽ വായിക്കൂ07:33 PM (IST) Apr 03
സമരത്തിൽ നിന്ന് പിൻമാറണം എന്ന് അഭ്യർത്ഥിച്ചു. ട്രേഡ് യൂണിയൻ നേതൃത്വം പ്രതികരിച്ചത് പോസിറ്റീവായിട്ടാണ്.
കൂടുതൽ വായിക്കൂ07:21 PM (IST) Apr 03
ഏപ്രിൽ 26 വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിർണയം ക്രമീകരിച്ചിരിക്കുന്നത്. മെയ് മൂന്നാം വാരത്തിൽ ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്നു.
കൂടുതൽ വായിക്കൂ07:11 PM (IST) Apr 03
മാസപ്പടി കേസിൽ വീണ വിജയനെ പ്രതി ചേർത്തതോടെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
കൂടുതൽ വായിക്കൂ06:57 PM (IST) Apr 03
കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജൻ രാജ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു
കൂടുതൽ വായിക്കൂ06:46 PM (IST) Apr 03
200-ൽ അധികം യാത്രക്കാർ 20 മണിക്കൂറായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
കൂടുതൽ വായിക്കൂ06:45 PM (IST) Apr 03
മികച്ച അക്കാദമിക പശ്ചാത്തലം മാത്രമല്ല ഉന്നതപദവിയിലേക്കുള്ള മാനദണ്ഡമെന്ന് സംസ്ഥാനസർക്കാർ സുപ്രീംകോടതിയിൽ.
കൂടുതൽ വായിക്കൂ06:39 PM (IST) Apr 03
വഖഫിന്‍റെ സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള ലക്ഷ്യമാണ് പുതിയ ബില്ലിന് പിന്നിലെന്ന് സുധാകരൻ ആരോപിച്ചു.
കൂടുതൽ വായിക്കൂ06:34 PM (IST) Apr 03
ആശ വർക്കർമാരുടെ വേതനം വർധിപ്പിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ കമ്മീഷനെ വെക്കാമെന്ന് സർക്കാർ
കൂടുതൽ വായിക്കൂ06:05 PM (IST) Apr 03
വീണ വിജയനും എക്സാലോജിക്കും ശശിധരൻ കർത്തയും സിഎംആർഎല്ലും സഹോദര സ്ഥാപനവും മാസപ്പടി കേസിൽ പ്രതികൾ
കൂടുതൽ വായിക്കൂ05:55 PM (IST) Apr 03
സമരം ചെയ്യുന്ന ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന് പുറമേ മറ്റ് ട്രേഡ് യൂണിയനുകളും ഇന്നത്തെ ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
കൂടുതൽ വായിക്കൂ05:54 PM (IST) Apr 03
ഐടി കമ്പനികളിലാണ് ഇത്തരം പിരിച്ചുവിടലുകൾ വ്യാപകമാകുന്നുവെന്നാണ് പൊതുവെ ഇതിനുള്ള പ്രതികരണങ്ങൾ.
കൂടുതൽ വായിക്കൂ05:42 PM (IST) Apr 03
ജബൽപൂർ ആക്രമണത്തിൽ കേന്ദ്രസർക്കാരിനും മധ്യപ്രദേശ് സർക്കാരിനുമെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
കൂടുതൽ വായിക്കൂ05:40 PM (IST) Apr 03
വഖഫ് ഭേദഗതി ബില്ലിനെ ചൊല്ലി രാജ്യസഭയിൽ ജോൺ ബ്രിട്ടാസും സുരേഷ് ഗോപിയും തമ്മിൽ വാക്പോര് നടന്നു
കൂടുതൽ വായിക്കൂ05:35 PM (IST) Apr 03
പിടികൂടിയ പണം പൊലീസ് പിന്നീട് കോടതിയിൽ ഹാജരാക്കി. വീട്ടുടമയെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു.
കൂടുതൽ വായിക്കൂ